നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ നാലു വയസുകാരന്‍ മരിച്ചു

318

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ സെപ്റ്റിക് ടാങ്കില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. പോത്തുകല്ല് ജാഫറിന്റെ മകന്‍ ദില്‍ഷാദ് ആണ് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചത്. സഹോദരി ഫാത്തിമ നിഷയാണ് (2) പരിക്കുകളോടെ രക്ഷപ്പെട്ടത്.

NO COMMENTS