ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള നിരക്കുകള്‍ റെയില്‍വെ വര്‍ധിപ്പിച്ചു

252

ന്യൂഡല്‍ഹി : ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള നിരക്കുകള്‍ റെയില്‍വെ വര്‍ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് വര്‍ധിപ്പിച്ചത്. 8.75 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് നട്പ്പ് സാമ്പത്തിക വര്‍ഷം റെയില്‍വെ പ്രതീക്ഷിക്കുന്നത്.

NO COMMENTS