ശ്രീജീവിന്‍റെ കസ്റ്റഡി മരണം ; അമ്മ ഗവര്‍ണറെ കണ്ടു

299

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജീവിന്റെ അമ്മ ഗവര്‍ണറെ കണ്ടു. മകന്റെ മരണത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിക്കുന്നതിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശ്രീജിവിന്റെ അമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും ഗവര്‍ണര്‍ അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

NO COMMENTS