പ്രതിരോധമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

214

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് അക്ഷരങ്ങള്‍ കണ്ടതിനാല്‍ പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് സംശയം. ഹാക്കിങ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

NO COMMENTS