കോഴിക്കോട് വീട്ടമ്മയെ മദ്യം നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കി

364

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി ആറംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം.
രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. വീട്ടമ്മ സംഭവം പുറത്തുപറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

NO COMMENTS