പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

204

പെരുമ്പാവൂര്‍ : പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശികളായ വിനായകന്‍, ശ്രാവണ്‍, അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി അക്ഷയിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെങ്ങോല പെട്ടമലയില്‍ അടഞ്ഞുകിടന്ന പാറമടയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടമുണ്ടായത്.

NO COMMENTS