NEWS ലിബിയയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു 26th September 2017 228 Share on Facebook Tweet on Twitter ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. മരുഭൂമിയിലെ ഭീകരതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ആക്രമണം നടത്തുന്നത്.