ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കേരളം ചാമ്പ്യന്മാര്‍

307

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്മാര്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ റെയില്‍വേസിനെ തോല്‍പിച്ചാണ് കേരളം കിരീടം നിലനിര്‍ത്തിയത്. കേരളം ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് റെയില്‍വെയെ തോല്‍പിച്ചത്. നേരത്തേ നടന്ന വനിതകളുടെ ഫൈനലില്‍ കേരളം റെയില്‍വെയോട് തോറ്റിരുന്നു.

NO COMMENTS