ചെങ്ങന്നൂര്‍: ആലപ്പുഴ കൊല്ലക്കടവില്‍ പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. കൊല്ലകടവ് പള്ളത്ത് വീട്ടില്‍ ബിജു (49), കൊല്ലകടവ് കിഴക്കേവീട്ടില്‍ ഷാനി (അനസ് – 44) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി പുതുവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.