തിരുവോണ ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

237

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച്‌ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ക്ക് തിരുവോണദിവസം അവധി പ്രഖ്യാപിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി. സ്പര്‍ജന്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS