ഉത്തര്‍പ്രദേശില്‍ ത്രിവേണി എക്‌സ്പ്രസ് ട്രെയിന്‍റെ എന്‍ജിന്‍ പാളംതെറ്റി

223

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ത്രിവേണി എക്‌സ്പ്രസ് ട്രെയിന്റെ എന്‍ജിന്‍ പാളംതെറ്റി. ചഹാതിയില്‍നിന്നു ലക്‌നൗവിലേക്ക് വരുമ്ബോഴായിരുന്നു ട്രെയിന്റെ എന്‍ജിന്‍ പാളം തെറ്റിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

NO COMMENTS