മാസ്‌ക്ക് ധരിക്കാത്തതിന് 28606 കേസുകൾ

14

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 28606 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ, 4896. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ സിറ്റിയിലും റൂറലിലുമാണ്, 201 വീതം. സമൂഹ്യാകലം പാലിക്കാതിരുന്നതിന് 9782 കേസുകളും എടുത്തു.

NO COMMENTS