ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

36

ബക്രീദ് , ഓണം എന്നിവ പ്രമാണിച്ച് ജൂലായ് 28 മുതല്‍ ആഗസ്റ്റ് 30 വരെ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം നോര്‍മല്‍ റിബേറ്റിന് പുറമെ 10 ശതമാനം സ്‌പെഷ്യല്‍ റിബേറ്റുകൂടി അനുവദിച്ചതായി പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും കാഞ്ഞങ്ങാട് ടൗണ്‍ , രാംനഗര്‍ , കാസര്‍കോട്്, മുളേളരിയ, നീലേശ്വരം തൃക്കരിപ്പൂര്‍, പാലക്കുന്ന്, മാടക്കര, കുണ്ടുംകുഴി എന്നീ വില്‍പന കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ റിബേറ്റ് ലഭ്യമാണ്.

NO COMMENTS