ഹിമാചല്‍പ്രദേശില്‍ ജയറാം താക്കൂര്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

206

ഹിമാചല്‍: ഹിമാചല്‍പ്രദേശില്‍ ജയറാം താക്കൂര്‍ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, വിവിധ കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും താക്കൂര്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുക. 68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നത്.

NO COMMENTS