സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ്

251

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ്. പ്രതിപക്ഷനേതാക്കൾ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകി. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നൽകിയത്. ഏഴ് പാർട്ടികളിലെ 60 എംപിമാർ നോട്ടീസിൽ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറയുന്നു.

NO COMMENTS