നാഗാലാന്‍ഡില്‍ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ് ; ഒരാള്‍ക്ക് പരിക്കേറ്റു

254

ഷില്ലോങ് : നാഗാലാന്‍ഡില്‍ വോട്ടെടുപ്പിനിടെ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ്. ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS