NEWSKERALA ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ കമിതാക്കള്‍ മരിച്ച നിലയില്‍ 14th April 2018 402 Share on Facebook Tweet on Twitter കൊച്ചി: ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ കമിതാക്കള്‍ മരിച്ച നിലയില്‍. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം. ഇരുവര്‍ക്കും 40 വയസ്സിനടുത്ത് പ്രായം വരും. മരിച്ചവര്‍ ചൊവ്വര സ്വദേശികളെന്ന് സൂചന.