പൊന്നാനി: മലപ്പുറം പൊന്നാനി വണ്ടിപ്പേട്ടയില്‍ വന്‍ തീപിടുത്തം. വൈകീട്ട് മൂന്നു മണിയോടെ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണയുണിറ്റിനും ഗോഡൗണിനുമാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പൊലീസും തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടത്തില്‍ ആളപായമില്ല.