കായംകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി

329

കായംകുളം: കായംകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. കെഎസ്ആര്‍ടിസി ഡ്രൈവറായ ചെട്ടികുളങ്ങര പൊത്ത്‌വിളയില്‍ മധുക്കുട്ടനെ (48 )യാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. കാല്‍ മുട്ടിന്റെ ഒരുഭാഗം നായ്ക്കള്‍ കടിച്ചുകീറിയിട്ടുണ്ട്.
മധുക്കുട്ടനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കായംകുളം പുനലൂര്‍ വേണാട് ബസിലെ ഡ്രൈവറാണ് മധുക്കുട്ടന്‍.

NO COMMENTS