ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ് ഐ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

263

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂര്‍ എസ് ഐ അടക്കം നാല് പേര്‍ക്ക് സസ്‌പെഷന്‍. സി.ഐ ക്രിസ്പിൻ സാം,​ വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്ക്,​ ഗ്രേഡ് എ.എസ്.ഐ സുധീർ,​ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

NO COMMENTS