NEWSKERALATRENDING NEWS 34 തീവണ്ടികള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് 20th November 2019 123 Share on Facebook Tweet on Twitter കാസറഗോഡ് : 60 ാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ട് വരെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 34 തീവണ്ടികള്‍ക്ക് ഒരു മിനുട്ട് സ്റ്റോപ്പ് അനുവദിച്ചു.