NEWSKERALA എ. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ 1st June 2018 279 Share on Facebook Tweet on Twitter തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയാണ് എ.വിജയരാഘവന്‍.