സി​പി​എം പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച സം​ഭ​വം ; എ​സി​പിക്ക് സ്ഥലം മാറ്റം

245

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച സം​ഭ​വം എ​സി​പിക്ക് സ്ഥലം മാറ്റം. ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ടു മർദ്ദിച്ച സംഭവവുമായി ബന്ധപെട്ടു ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​മോ​ദ്കു​മാ​റി​നെ ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലേ​ക്കാണ് സ്ഥലം മാറ്റിയത്. പകരം ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ അ​നാ​ലി​സി​സ് വിം​ഗി​ൽ​നി​ന്ന് ആ​ർ.​അ​നി​ൽ​കു​മാ​റി​നെ ക​ഴ​ക്കൂ​ട്ട​ത്തു നി​യ​മി​ച്ചു. ഇതോടെ സംസ്ഥാനത്ത് 15 ഡി​വൈ​എ​സ്പി​മാ​രെ​യാ​ണു സ്ഥലം മാ​റ്റി​യ​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ മ​നു​വി​നെ മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കൂടാതെ തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ൾ​റൂം അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ വി.​സു​രേ​ഷ് കു​മാ​റി​നെ കൊ​ല്ലം ജി​ല്ലാ ക്രൈം ​റെ​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യി​ലേ​ക്കും അ​വി​ടെ നി​ന്ന് എം.​ആ​ർ.​സ​തീ​ഷ്കു​മാ​റി​നെ ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ക്കി​യും സർക്കാർ നിയമിച്ചു.

NO COMMENTS