1970 ന്റെ തുടക്കത്തിൽ. കേരള യൂണിവേഴ്സിറ്റിയിൽ നടന്ന നാടക മത്സരത്തിലെ നായകനും നായികയും. നല്ല പ്രോത്സാഹനമായിരുന്നു അന്ന് അവർക്ക് ലഭിച്ചിരുന്നത്. നായകനടൻ മലയാള സിനിമയുടെ എക്കാലത്തേയും വിസ്മയമായി മാറി. പക്ഷേ നായികയ്ക്ക് പിന്നിട് ഒരിക്കലും നായികയാവാൻ അവസരം ലഭിച്ചില്ല. നായകനടന്റെ പേര് സാക്ഷാൽ ജഗതി ശ്രീകുമാർ, നായിക രവി വള്ളത്തോൾ.