തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി. ഇവരെ ഉച്ചയോടെ നാവികസേനയുടെ കപ്പലില്‍ കൊച്ചിയിലെത്തും.
അതേസമയം, തെരച്ചിലിന് 10 കപ്പലുകള്‍ കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. അഞ്ച് കപ്പലുകള്‍ കേരളത്തിലും, അഞ്ചെണ്ണം ലക്ഷദ്വീപിലുമായാണ് തെരച്ചില്‍ നടത്തുന്നത്.