തലസ്ഥാനത്ത് ആശുപത്രിയുടെ ചുമര്‍ ഇടിഞ്ഞുവീണു ; നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

292

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശുപത്രിയുടെ ചുമര്‍ ഇടിഞ്ഞുവീണു. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപെട്ടു. കാലപ്പഴക്കമാണ് ചുമര് ഇടിയാന്‍ കാരണമെന്നാണ്‌
സൂചന.

NO COMMENTS