കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്‌സൈറ്റുകൾ നിശ്ചലമായി

293

ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്‌സൈറ്റുകൾ നിശ്ച്ചലമായി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും, കായിക മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റുകൾ ആണ് നിശ്ച്ചലമായത്. നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയപെട്ടിരുന്നു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളാണ് വെബ്‌സൈറ്റിൽ തെളിഞ്ഞത്. അതേസമയം വെബ്‌സൈറ്റുകൾ ഹാക്ക് ചെയപ്പെട്ടില്ലെന്നും,സെർവർ തകരാർ ആണെന്നും ഔദ്യോഗിക വിശദീകരണം.

NO COMMENTS