സിറിയയില്‍ സൈനിക വ്യോമതാവളത്തിനു നേരെ മിസൈല്‍ ആക്രമണം

331

ബെയ്‌റൂട്ട് : സിറിയയില്‍ സൈനിക വ്യോമതാവളത്തിനു നേരെ മിസൈല്‍ ആക്രമണം. ഹോം പ്രവിശ്യയിലെ തയ്ഫൂര്‍ വ്യോമതാവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ്‌ സംഭവം. നിരവധി മിസൈലുകളാണ് വ്യോമതാവളത്തില്‍ വന്നു പതിച്ചതെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

NO COMMENTS