പൊസഡിഗുംപെയില്‍ 4.98 കോടിയുടെ ഹില്‍ ടൂറിസം പദ്ധതി

41

കാസര്‍കോട് : ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വായി പൊസഡിഗുംപേ ഹില്‍ ടൂറിസം പദ്ധതി ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി 2.75 കോടി രൂപ ചെലവില്‍ കിദൂരില്‍ ഗ്രാമീണ ടൂറിസം പദ്ധതിയും നടപ്പാക്കും.

ഫെബ്രുവരി 15ന് പാര്‍ത്ഥിസുബ്ബ അക്കാദമി കുമ്പളയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി, ബായാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും.

NO COMMENTS