ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും

143

ആലപ്പുഴ : ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി. ക്യാമ്പുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു.

NO COMMENTS