ബ്രു​വ​റി-ഡിസ്റ്റിലറി അ​നു​മ​തി റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി

376

തി​രു​വ​ന​ന്ത​പു​രം: ബ്രു​വ​റി-ഡിസ്റ്റിലറി അ​നു​മ​തി റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ന​വ​കേ​ര​ള നി​ര്‍​മി​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​ക​വെ വി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് അ​നു​മ​തി റ​ദ്ദാ​ക്കു​ന്ന​തെ​ന്ന വാദമുയര്‍ത്തിയാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയത്. ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ബ്രു​വ​റി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബ്രു​വ​റി അ​നു​മ​തി​ക്ക് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ന്‍ പു​തി​യ സ​മി​തി​യെ നി​ശ്ച​യി​ച്ച​താ​യും ഈ ​മാ​സം 31-ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മി​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

NO COMMENTS