ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

239

കോഴിക്കോട്: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യു.എ.ഇ സമയം ഉച്ചക്ക് 2.40 ന് പുറപ്പെടേണ്ട ix 354 വിമാനമാണ് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ കരിപ്പൂരിലെത്തേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടിരുന്നു. ഒമാന്‍ എയറിന്റെ മസ്‌കത്ത് കോഴിക്കോട് വിമാനവും കരിപ്പൂരില്‍ ഇറക്കാനായിരുന്നില്ല.

NO COMMENTS