തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടത്തിയ സാംപിള്‍ വെടിക്കെട്ടിനിടെ അപകടം

220

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടത്തിയ സാംപിള്‍ വെടിക്കെട്ടിനിടെ അപകടം. രണ്ടുപേര്‍ക്ക് പൊള്ളലേറ്റതായി വിവരം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS