ലിഗയുടെ സഹോദരിക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി

261

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ സഹോദരി ഇല്‍സിക്ക് സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായും ഇല്‍സി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ലിഗയുടെ മരണത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ഇരുവരും ഇല്‍സിക്ക് ഉറപ്പ് നല്‍കി.

NO COMMENTS