NEWSKERALA അറ്റകുറ്റപണികള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു 30th April 2018 273 Share on Facebook Tweet on Twitter തൃശൂര്‍: വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. ആളൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് സേലം സ്വദേശി സുരേഷ് (32) മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്‌ഇബി അധികൃതര്‍ പറഞ്ഞു.