തമിഴ്‌നാട്ടിൽ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ മൂന്ന് പേർ മരിച്ചു

253

ചെന്നൈ : തമിഴ്‌നാട്ടിൽ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ മൂന്ന് പേർ മരിച്ചു. ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടം സംഭവിച്ചത്. രണ്ട് പേരേ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

NO COMMENTS