പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട

292

വിളയൂര്‍ : വിളയൂര്‍ പുളിഞ്ചോടില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പട്ടാമ്പി പോലീസ് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈന്‍ (32), സജാദ് (22) എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

NO COMMENTS