ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടു

182

ജാംനഗര്‍ : ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടു. പൈലറ്റ് സുരക്ഷിതമായി രേക്ഷപ്പെട്ടു. ജാംനഗര്‍ എയര്‍ഫോഴ്സ് ബേസിലായിരുന്നു സംഭവം. പരിശീലനത്തിനിടെ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സാങ്കേതിക പ്രശ്നമുണ്ടായി. ഉടന്‍ പൈലറ്റ് വിമാനത്തില്‍ നിന്ന് സുരക്ഷാ സംവിധാനമുപയോഗിച്ച്‌ പുറത്തേക്ക് ചാടിയതിനാല്‍ ദുരന്തം ഒഴിവായി.
അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ഫോഴ്സ് വക്താവ് വ്യക്തമാക്കി.

NO COMMENTS