നിപ്പ വൈറസ് : കാലിക്കറ്റ് സര്‍വകലാശാല ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

187

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 24,25,28 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി വച്ചു. നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

NO COMMENTS