മരട് സ്‌കൂള്‍ ബസ്‌ അപകടകാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

211

കൊച്ചി : മരട് സ്‌കൂള്‍ ബസ്‌ അപകടകാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് അപകടത്തില്‍ മരിച്ചത്. ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില്‍ തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ നിരീക്ഷണം. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS