കോഴിക്കോട് മീന്‍ പിടിക്കാന്‍ പോയ ആള്‍ മുങ്ങി മരിച്ചു

211

കോഴിക്കോട്: എലത്തൂരില്‍ പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള്‍ മുങ്ങി മരിച്ചു. പുതുക്കാട്ടേരി ദാമോദരന്‍ (58) ആണ് മരിച്ചത്. പുനൂര്‍ പുഴയിലാണ് മുങ്ങി മരിച്ചത്.

NO COMMENTS