തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

305

തിരുവനന്തപുരം : വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹനൻ, അംബിക എന്നിവരാണ് മരിച്ചത്. അംബികയെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച നിലയിലും, മോഹനനെ ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

NO COMMENTS