കണ്ണൂരില്‍ ബി.ജെ.പി ഓഫീസിന് തീവെച്ചു

276

കണ്ണൂര്‍: പള്ളൂരില്‍ ബിജെപി ഓഫീസ് കെട്ടിടത്തിന് അജ്ഞാത സംഘം തീവെച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വിലാപയാത്രയ്‌ക്കെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

NO COMMENTS