കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റു ചെയതു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. വൈകിട്ട് നാലു മണിയോടെ ആലുവ പൊലീസ് ക്‌ളബ്ബില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.