NEWSINDIA ജാര്‍ഖണ്ഡില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു 26th February 2018 227 Share on Facebook Tweet on Twitter റാഞ്ചി : ജാര്‍ഖണ്ഡില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം നടന്നത്. സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് നക്‌സലുകളെ വധിച്ചത്.