സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച നടൻ ഇന്ദ്രന്‍സ്, നടി പാര്‍വതി

474

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എ.കെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു.

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ആളൊരുക്കം) മികച്ച നടി : പാര്‍വതി ( ടേക്ക് ഓഫ്‌ )

മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി

മികച്ച സംഗീത സംവിധായകൻ : അർജുനൻ മാസ്റ്റർ

പാശ്ചാത്തല സംഗീതം : ഗോപി സുന്ദര്‍

മികച്ച ചിത്രം : ഒറ്റമുറി വെളിച്ചം

പിന്നണി നായകന്‍ : അലന്‍സിയര്‍ (തൊണ്ടി മുതലും ദൃക്സാക്ഷിയും )

മികച്ച കഥാകൃത്ത് : എം എ നിഷാദ്

മികച്ച ഗായിക : സിതാര കൃഷ്ണകുമാര്‍

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച ബാലതാരം ആണ്‍കുട്ടി : മാസ്റ്റര്‍ അഭിനന്ദ്

മികച്ച തിരക്കഥാകൃത്ത് : സജീവ് പാഴൂര്‍

മികച്ച ഗാനരചയിതാവ് : പ്രഭാ വര്‍മ്മ

മികച്ച കലാസംവിധായകൻ : സന്തോഷ് രാമൻ

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടി – പോളി

മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു

ജനപ്രിയ ചിത്രം : രക്ഷാധികാരി ബൈജു

ഗായകൻ: ഷഹബാസ് അമൻ

ക്യാമറ: മനേഷ് മാധവ്

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്‍)ക്കാണ്. പ്രത്യേക പരാമര്‍ശം വെള്ളിത്തിരയിലെ ലൈംഗികത. അവസാന റൗണ്ടില്‍ 25 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്.

NO COMMENTS