യുവതി അരൂര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടി

281

അരൂര്‍: യുവതി അരൂര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടി. ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന വയലാര്‍ സ്വദേശിനിയാണ് അരൂര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്ത് ചാടിയത്. പാലത്തിന് കിഴക്കുഭാഗത്തേക്ക് യുവതി ഒഴുകി പോയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

NO COMMENTS