കണ്ണൂരിൽ എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു

199

കൂത്തുപറമ്പ് ; കണ്ണൂരിൽ എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു. വെെകുന്നേരം നാലരയോടെ കൂത്തൂപറമ്പ് ചിറ്റാരിപ്പറമ്പിൽ കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രെെവറായ അയൂബിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണവത്ത് വെച്ച് ഒരാഴ്ച്ച മുൻപും അയൂബിന് നേരെ വധശ്രമം ഉണ്ടായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.ഡി.പി.എെ ആരോപിക്കുന്നു. രാഷ്ട്രീയ ആക്രമണം. എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു. വെെകുന്നേരം നാലരയോടെ കൂത്തൂപറമ്പ് ചിറ്റാരിപ്പറമ്പിൽ കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രെെവറായ അയൂബിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണവത്ത് വെച്ച് ഒരാഴ്ച്ച മുൻപും അയൂബിന് നേരെ വധശ്രമം ഉണ്ടായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.ഡി.പി.എെ ആരോപിക്കുന്നു.

NO COMMENTS