സ്വകാര്യ ബസ് സമരം പിൻവലിച്ചു

338

തിരുവനന്തപുരം : സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേമാണ് തീരുമാനം. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നെന്നും തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണെന്നും ബസ് ഉടമകൾ അറിയിച്ചു.

NO COMMENTS