കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്റെ മാതാവ്‌ അന്തരിച്ചു

449

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ മാതാവ്‌ ഫാത്തിമാ ബീവി (87) അന്തരിച്ചു. ഖബറടക്കം നാളെ (ജനു.27) രാവിലെ 11 മണിക്ക് മണക്കാട് വലിയ പള്ളിയിൽ. വഴുതക്കാട് ഇശ്വര വിലാസം റോഡിൽ എം.എം.ഹസന്റെ വസതിയിൽ ഇന്ന് ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. x

NO COMMENTS